Malayalam Actors Who Worked In Bollywood Films |ബോളിവുഡ് പോലെയുള്ള വമ്പന്‍ ഇന്‍ഡസ്ട്രികളിലുള്ള താരങ്ങളില്‍ പലരും മലയാളചിത്രങ്ങള്‍ ചെയ്യാന്‍ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ചിലരെല്ലാം മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡിൽ തിളങ്ങിയ മലയാള സിനിമാ താരങ്ങൾ ഇവരാണ്
#Bollywood #Mohanlal #Mammootty